• diokmweb19@gmail.com

Girijyothi mission centre Chekodi

History

ആദിവാസി, ഗോത്ര വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനപ്രദേശമാണ് ചേകാടി. 2007-ലാണ് ഗിരി ജ്യോതി മിഷന്‍ എന്ന പേരില്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. എല്ലാ ഞായറാഴ്ചയും സെന്‍ററില്‍വെച്ച് എ.എ. മീറ്റിംഗ് നടക്കുന്നു. 22 കുടുംബങ്ങള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നു. റിപ്പോര്‍ട്ട് വര്‍ഷം 6 കുടുംബങ്ങള്‍ മുക്തിയില്‍ ചികിത്സക്കു വിധേയമാകുകയും സൗഖ്യജീവിതം നയിക്കുകയും ചെയ്യുന്നു. ബാലസമാജം, കിളിക്കൂട്ടം, നേഴ്സറി സ്കൂള്‍, ട്യൂഷന്‍ ക്ലാസ്സ് എന്നിവ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഈ പ്രദേശത്തിന്‍റെ സാമൂഹികവും, സാംസ്കാരികവും, ആത്മീയവുമായ മേഖലകളില്‍ ഗിരിജ്യോതി മിഷന്‍ സെന്‍റര്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നു. കിഴക്കന്‍ മുത്തൂര്‍ സെന്‍റ്.പോള്‍സ് മാര്‍ത്തോമ്മാ ഇടവക ഈ ഫീല്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ദിവ്യശ്രീ. അജി ചെറിയാന്‍ കശ്ശീശാ മിഷനറിയായും ശ്രീ. ജിജു ജോയി സുവിശേഷകനായും പ്രവര്‍ത്തിച്ചു.

Address