• diokmweb19@gmail.com

Mar Thoma Education Society , Gudalur

History

ഗൂഡല്ലൂര്‍ മാര്‍ത്തോമ്മാ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ സെന്‍റ് തോമസ് ഇംഗ്ലീഷ് ഹൈസ്കൂള്‍, സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (ഇംഗ്ലീഷ് മീഡിയം), സെന്‍റ് തോമസ് ഹൈസ്കൂള്‍ (മലയാളം മീഡിയം), സെന്‍റ് തോമസ് പ്രൈമറി സ്കൂള്‍ (മലയാളം മീഡിയം) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ 1591 വിദ്യാര്‍ത്ഥികള്‍ അഭ്യസനം നേടുന്നു. തമിഴ്നാട് സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ ഈ സ്ഥാപനം നില്‍ക്കുന്നു എന്നത് അഭിമാനിക്കത്തക്കതാണ്.

Address

St. Thomas Mar Thoma Church , Gudalur P. B. No:18, Nilgiris - 643 212

04262-261462