• diokmweb19@gmail.com

Iritty Missionary

History

1995-ല്‍ ആരംഭിച്ച ഇരിട്ടി മിഷന്‍റെ നേതൃത്വത്തില്‍ ആരാധന, സാമൂഹ്യസേവനം, കൗണ്‍സെലിംഗ്, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍, എ.എ. കൂട്ടായ്മകള്‍, ബാലജനസഖ്യം, ഭവന സന്ദര്‍ശനം എന്നിവ ക്രമമായി നടത്തപ്പെടുന്നു. ഞായറാഴ്ചകളില്‍ സെന്‍റ് മത്ഥിയാസ് ചാപ്പലില്‍ ആരാധന നടത്തിവരുന്നു. കടത്തുംകടവ്, കാഞ്ഞിരംകൊല്ലി, മണിക്കടവ് എന്നിവിടങ്ങളിലായി മൂന്ന് എ.എ. മീറ്റിംഗുകള്‍ നടത്തപ്പെടുന്നു. എല്ലാ നാലാം വെള്ളിയാഴ്ചകളിലും ഉപവാസ പ്രാര്‍ത്ഥനയും, ഞായറാഴ്ചകളില്‍ ബാലജനസഖ്യവും നടത്തി വരുന്നു.

Address

Mar Thoma Church Kelakom P O, Kannur 670 674

9447703289