• diokmweb19@gmail.com

PULPPALLI MISSION

History

മുക്തി ഡീ അഡിക്ഷന്‍ സെന്‍ററിന്‍റെ സബ് സെന്‍ററായി പുല്‍പ്പള്ളിയുടെ സമീപപ്രദേശമായ ചീയമ്പം എന്ന സ്ഥലത്ത് 2007 ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി 13 എ.എ. ഗ്രൂപ്പുകള്‍ സജ്ജീവമായി നടത്തപ്പെടുന്നു. റിപ്പോര്‍ട്ട് വര്‍ഷം ഈ പ്രദേശങ്ങളില്‍നിന്നും 59 കുടുംബങ്ങള്‍ സൗഖ്യജീവിതത്തിലേയ്ക്ക് വന്നു. 73 - കാപ്പിസെറ്റ് ആദിവാസി കോളനിയില്‍ ഒരു തയ്യല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. കിളിക്കൂട്ടം പ്രോഗ്രാമില്‍ 238 കുട്ടികള്‍ സംബന്ധിച്ചു. 2018 ഏപ്രില്‍ 18ന് എ.എ. കുടുംബസംഗമം നടത്തി. മാസത്തില്‍ ഒരു ഞായറാഴ്ച വിശുദ്ധ കൂര്‍ബ്ബാനയും മറ്റു ഞായറാഴ്ചകളില്‍ പരസ്യാരാധനയും നടത്തിവരുന്നു. ദിവ്യശ്രീ അജി ചെറിയാന്‍ കശ്ശീശാ മിഷനറിയായും ശ്രീ. രാജന്‍ ജോസഫ് സുവിശേഷകനായും പ്രവർത്തിക്കുന്നു

Address